ഒരു PVC പൈപ്പിൽ നിന്നും ഒരു കിലോ കുരുമുളക് വരെ… കുരുമുളക് കൃഷിയിൽ നൂറുമേനി വിജയം

Loading...

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇള­ക്ക­മുള്ള നീർവാർച്ച­യുള്ള ധാരാളം ജൈവാം­ശ­മുള്ള മണ്ണാണ്‌ കുരു­മു­ള­കി­നാ­വ­ശ്യം. മണ്ണിൽ വെള്ള­മി­ല്ലാ­താ­കുന്ന അവസ്ഥ വളരെ കുറഞ്ഞ ദിവ­സ­ത്തേ­ക്കാ­ണെ­ങ്കിലും ചെടിക്ക്‌ വളരെ ഹാനി­ക­ര­മാ­ണ്‌.­നീർവാർച്ചക്ക്‌ സൗക­ര്യ­മി­ല്ലാത്ത പ്രദേ­ശ­ങ്ങൾ നിർബ­ന്ധ­മായും ഒഴി­വാ­ക്ക­ണം.

സാധാരണയായി നാം എവിടെയാണ് കുരുമുളക് കൃഷി ചെയ്യുക, തുറസ്സായ പറമ്പുകളിൽ വളർത്തിയിട്ടുള്ള മരങ്ങളിലേക്ക് പടർത്തിയിട്ടുള്ള കുരുമുളക് വള്ളികളിൽ അല്ലെ?

എന്നാൽ അത്തരത്തിൽ വലിയ പറമ്പൊ സൗകര്യമോ ഒന്നും ഇല്ലാത്തവർക്കും ഇനി കുരുമുളക് കൃഷി നടത്താം. ഒരു വ്യത്യസ്ത തരം കുരുമുളക് കൃഷി പരിചയപെടുത്തട്ടെ. പിവിസി പൈപ്പിൽ കുരുമുളക് നൂറുമേനി വിജയം. PVC പൈപ്പിൽ കുരുമുളക് കയറ്റി കൃഷി ചെയ്യുന്ന രീതി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Noushad Kaliyala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.