ഗ്യാസ് ലൈറ്റർ എല്ലാവരുടെയും വീട്ടിൽ ഉണ്ടല്ലോ ?കണ്ടു നോക്ക് ഈ അടിപൊളി റെസിപ്പി

ഗ്യാസ് ലൈറ്റർ എല്ലാവരുടെയും വീട്ടിൽ ഉണ്ടല്ലോ? ഗ്യാസ് ലൈറ്റർ ഉപയോഗിച്ച് ഈസി ആസ്ഇ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പലഹാരം കുഴലപ്പം.

ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ കുറച്ചു ദിവസത്തേക്ക് കേടാകാതെ ഇരിക്കുന്ന ഒന്നാണ് കുഴലപ്പം. ഇനി കുറച്ചു ദിവസം നാലുമണി നേരത്ത് കഴിക്കാനായി കുഴലപ്പം ആകാം ലെ. നിമിഷങ്ങൾക്കകം ഉണ്ടാക്കാം കുഴലപ്പം വീട്ടിൽ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ.

കുഴലപ്പം കുഴല് പോലെ തന്നെ ഇരിക്കും ഈ സൂത്രം ചെയ്താൽ. എങ്ങനെയാണെന്ന് അറിയണ്ടേ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E KitchenE&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.