എല്ലാവർക്കും ഉപകാരപ്രദമായ അടുക്കള നുറുങ്ങുകൾ.. ആരും അറിയാതെ പോകല്ലേ.!!!

അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? അടുക്കള പണികൾ വേഗം ഒതുക്കി അടുക്കളയെ മനോഹരമാക്കാൻ ചില ടിപ്പുകൾ കൂടിയേ തീരു. അടുക്കളയിലെ പണികൾ വളരെ പെട്ടെന്ന് തന്നെ എളുപ്പത്തിൽ ചെയ്തു തീർക്കാനുള്ള നുറുങ്ങുവിദ്യകൾ എന്തെല്ലാമാണെന്ന് നോക്കിയാലോ. ഈ അറിവുകൾ തീർച്ചയായും സഹായിക്കാതിരിക്കില്ല. ഒന്ന് കണ്ടു നോക്കൂ.. അത്തരത്തിൽ വിലപിടിപ്പുള്ള പുത്തൻ അടുക്കള നുറുങ്ങുകൾ ഇതാ നിങ്ങൾക്കായി പങ്കുവെക്കുന്നു.

തീർച്ചയായും അടുക്കളയിൽ ഉപയോഗപ്രദമാകുന്ന ടിപ്പുകൾ ഇതാ..ഒന്ന് കണ്ടു നോക്കണേ…ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..കപ്പലണ്ടി പെട്ടെന്ന് തൊലി കളഞ്ഞെടുക്കാനായി ഒന്ന് കയ്യിലിട്ടു തിരുമ്മിയെടുത്തതിന് ശേഷം ഒരു അരിപ്പയിലിട്ടു അരിച്ചെടുത്താൽ എളുപ്പത്തിൽ തൊലിയെല്ലാം പോയി കിട്ടും. അതുപോലെ കുക്കർ ഉപയോഗിക്കുമ്പോൾ വെള്ളം പുറത്തേക്ക് ചീറ്റി പോകാറുണ്ട്.

അതൊഴിവാക്കാൻ കുക്കറിൻറെ വാഷിൽ വെളിച്ചെണ്ണയോ ഓയിലോ തേച്ചുകൊടുത്താൽ മതി. അതുപോലെ പാക്കറ്റ് കവറിൽ വാങ്ങുന്ന സാധങ്ങൾ കാറ്റ് കടക്കാതെ അതിൽ തന്നെ സൂക്ഷിക്കണമെങ്കിൽ ഒരു കത്തി ചൂടാക്കി അതിനു മുകളിൽ വരണ്ടു കൊടുത്താൽ മാത്രം മതി. നല്ല കോട്ടിങ് ആയി ഇരിക്കുന്നതാണ്. ഇത്തരത്തിൽ നിരവധി അറിവുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കണ്ടു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minnuz Tasty Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.