ബാക്കി വന്ന 1 കപ്പ് ചോറ് കൊണ്ട് 10 മിനുട്ടിൽ പഞ്ഞി പോലുള്ള ഇഡലി 👌👌

സാധാരണ അരി അരച്ച് വെച്ച ശേഷം അത് പൊങ്ങാൻ ഒരു രാത്രി മുഴുവൻ വെച്ച് പിറ്റേദിവസം ആണ് നമ്മൾ ഇഡലി തയ്യാറാക്കുന്നത്. അതിനായി തലേദിവസം ഉഴുന്നും അരിയും വെള്ളത്തിലിട്ടു കുതിർക്കണം അങ്ങനെ ഒരു ദിവസം ഏകദേശം വെച്ചാൽ മാത്രമേ ഇഡലി തയ്യാറാക്കാൻ പറ്റുള്ളൂ.

എന്നാൽ അരി അരക്കാതെ റസ്റ്റ് ചെയ്യാൻ വെക്കാതെ വളരെ എളുപ്പത്തിൽ ഇഡലി തയ്യാറാക്കാവുന്നതാണ്. ഇതിനായി ബാക്കി വന്ന ഒരു കപ്പ് ചോറ് മാത്രം മതി. ബാക്കി വന്ന ചോറ് അരച്ച് പത്തു മിനിട്ടു കൊണ്ട് തന്നെ നമുക്ക് ഇഡലി തയ്യാറാക്കുവാൻ സാധിക്കും.

ഇൻസ്റ്റന്റ് ആയി വളരെ എളുപ്പത്തിൽ ചോറ് ഉപയോഗിച്ച് ഇഡലി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Aswathy’s Recipes and Tips