വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.
എന്തൊക്കെയാണെന്ന് നോക്കാം. ഇഡ്ഡലിക്കും ദോശക്കും മാവ് തയ്യാറാക്കുമ്പോൾ പെട്ടെന്ന് പുളിച്ചു പോകാതിരിക്കാൻ അരച്ചു വെച്ച ശേഷം 3 മണിക്കൂർ കഴിഞ്ഞാൽ ഫ്രിഡ്ജിലേക്ക് മാറ്റി വെക്കാം.. ഈ മാവു പുളിച്ചു പോകാതെ ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. അതുപോലെ നല്ല ടേസ്റ്റി സോഫ്റ്റ് ആയ പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാനും നല്ല മൊരിഞ്ഞ ക്രിസ്പി ആയ ദോശ ഉണ്ടാക്കാനും സൂത്ര പണിയുണ്ട്.

അതുപോലെ രാവിലത്തെ പുട്ട് ഒരു കഷണമെങ്ങാനും ബാക്കി വന്നാൽ വൈകുന്നേരം അത് കഴിക്കാൻ പലർക്കും മടിയാണ്. എന്നാൽ ഈ പുട്ട് ഉപയോഗിച്ചു എളുപ്പത്തിൽ തന്നെ നല്ല അടിപൊളി സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കിക്കേ.. എല്ലാവരും കൊതിയോടെ കഴിക്കും. പുട്ട് ആണെന്ന് അറിയുകയേ ഇല്ല. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ.
ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.