ഈ ട്രിക് കണ്ടാൽ വീട്ടമ്മമാർ ഒന്ന് പകച്ചുപോകും 😀👌 വേഗം ഇതൊന്നു കണ്ടില്ലെങ്കിൽ നഷ്ടം തന്നെ.!!|Lemon Paste Cleaning Tip

Lemon Paste Cleaning Tip Malayalam : വീട്ടമ്മമാർക്ക്‌ ഏറ്റവും അത്യാവശ്യമുള്ളതും വളരെ അധികം ഉപകാരമുള്ളതുമായയ ഒന്നാണ് മിക്സി. മിക്സിയുണ്ടങ്കിൽ പകുതി പണിയും എളുപ്പത്തിൽ ചെയ്യനും സാധിക്കും. ഇന്നിപ്പോ എല്ലാവരുടെ വീടുകളിലും ചെറുതാണെങ്കിലും ഒരു മിക്സി കാണാതിരിക്കില്ല. സ്ഥിരമായുള്ള ഉപയോഗം കാരണം മിക്സിയും ജറിലും അഴുക്ക് പിടിക്കുന്നതും വൃത്തികേടാവുന്നതും സാധാരണയാണ്.

എന്നാൽ എളുപ്പത്തിൽ മിക്സി മുഴുവനായി എങ്ങനെ എളുപ്പം ഡീപ് ക്ലീൻ ചെയ്യാം എന്നതാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്. വ്യത്തിയാക്കി എടുക്കാനായി അടുക്കളയിലെ ചില വസ്തുക്കൾ മാത്രം മതി. അതിനായി ആദ്യം ആവശ്യമുള്ളത് നാരങ്ങയാണ്. അര മുറി നാരങ്ങ പിഴിഞ്ഞ് നീരെടുക്കാം. അതിലേക്ക് അൽപ്പം ടൂത് പേസ്റ്റ് ചേർക്കണം. കൂടാതെ അടുക്കളയിൽ എപ്പോഴും കാണുന്ന

lemon paste cleaning tip

ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. നേരത്തെ പിഴിഞ്ഞെടുത്ത നാരങ്ങയുടെ തൊലി ഈ മിശ്രിതത്തിൽ മുക്കിയ ശേഷം മിക്സിയിൽ നന്നായി തേച്ചുപിടിപ്പിക്കാം. 5 മിനിറ്റിനു ശേഷം ഒരു പഴയ ടൂത്ത്‌ ബ്രെഷ് ഉപയോഗിച്ചു വൃത്തിയാക്കിയെടുക്കാവുന്നതാണ്. ശേഷം ഒരു തുണി കൊണ്ട് തുടച്ചെടുക്കാം.
എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post