മാവുകൾ പെട്ടന്ന് പൂവിടാനും നല്ല കായ് ബലം ലഭിക്കാനും എങ്ങനെ ചെയ്തു നോക്കൂ…

Loading...

പഴങ്ങളിലെ രാജാവാണ് മാങ്ങ.മാവ് എന്ന വൃക്ഷം നൽകുന്ന ഫലം ആണ്‌ ‘മാങ്ങ. മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്. ഏഷ്യൻ രാജ്യങ്ങളിലാണ്‌ മാമ്പഴം.നമ്മൾക്ക് വളരെ പ്രിയപ്പെട്ടതാണ് മാമ്പഴം,മാമ്പഴം കൊണ്ടുള്ള ഒട്ടനവധി വിഭവങ്ങൾ നമ്മുടെ ഇടയിൽ പ്രസിദ്ധമാണ്.

നമ്മുടെ എല്ലാവരുടെയും വീടുകളിൽ മാവ് ഉണ്ടെങ്കിലും കായ് ഫലം തരുന്നവ വളരെ കുറവാണ്.മാവുകൾ നന്നായി കായ്ക്കാൻ ചില കുറുക്കു വഴികൾ ഉണ്ട്,നമ്മളും അറിഞ്ഞിരിക്കേണ്ട ചില മാവ് ടിപ്സ്.

മാവിനെ കുറിച്ചറിയാൻ മാവിൻ തയ്‌കൾ നടുമ്പോൾ സ്രെധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഈ വീഡിയോയിലൂടെ മനസിലാക്കാം,

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
B tech MIX MEDIA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.