കുട്ടികളുടെ പ്രിയപ്പെട്ട മക്രോണി മസാല വളരെ സ്വാദിഷ്ടമായി 😋😋 ഇങ്ങനെ തയ്യാറാക്കി കൊടുക്കൂ 👌👌

Loading...

വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഈ മസാല മക്രോണി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉറപ്പായിട്ടും ഇഷ്ടമാകും. ബ്രേക്ക്‌ ഫാസ്റ്റ് ആയും ഡിന്നര്‍ ആയും എല്ലാം വളരെ രുചികരമായി കഴിക്കാന്‍ കഴിയുന്ന മക്രോണി മസാല തയ്യാറാക്കാന്‍ വേണ്ടിയുള്ള ചേരുവകള്‍ താഴെ കൊടുത്തിട്ടുണ്ട്‌.

  • മക്രോണി – 2 cup
  • തക്കാളി – 1 No
  • സവാള – 1 No
  • ഇഞ്ചി ചതച്ചത് – 1 tsp
  • വെളുത്തുള്ളി ചതച്ചത് – ½ tsp
  • മുളക് പൊടി – ½ tsp
  • മഞ്ഞള്‍ പൊടി – ¼ tsp
  • ഗരം മസാല പൊടി – ½ tsp
  • കുരുമുളക് പൊടി – ¼ tsp
  • ഓയില്‍ – 2 tbsp
  • ഉപ്പ്
  • നമുക്ക് ഇഷ്ടമുള്ള പച്ചകറികള്‍

ഇത്രേം സാധനങ്ങൾ റെഡി ആക്കിയിട്ട് വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ .👌👌

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sunitha’s UNIQUE Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Sunitha’s UNIQUE Kitchen