പെർഫെക്റ്റ് ആയിട്ട് മടക്ക് / കാജ ഇതുപോലെ വീട്ടിൽ ഉണ്ടാക്കിനോക്കൂ 👌👌

ബേക്കറികളിലും ചായക്കടകളിലും കാണുന്ന ഒരു പലഹാരമാണ് കാജാ അല്ലെങ്കിൽ മടക്ക് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. വളരെ ടേസ്റ്റിയായ ഈ പലഹാരം പെർഫെക്റ്റ് ആയി തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • All purpose flour / Maida – 2 cup ( 300g )
  • Salt – 2 pinch
  • Yellow food colour
  • Water – 1/2 cup + 1 tsp
  • Rice flour – 2 tbsp
  • Oil
  • For sugar syrup:
  • Sugar- 1 cup (200g)
  • Water- 1/4 cup + 2 tbsp

പെർഫെക്റ്റ് ആയിട്ട് മടക്ക് / കാജ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Sheeba’s Recipes