പൂജ്യം മുതൽ ഒന്നുവരെ, ഇത് എന്ത് മേക്കോവർ 😲😱 ഞെട്ടി ആരാധകർ.!! കക്ഷി അമ്മിണി പിള്ളയിലെ താരം ഇപ്പൊൾ ഇങ്ങനെ 😳👌

കക്ഷി അമ്മിണി പിള്ള എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി ശിബ്ല ഫറ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ ചിത്രത്തിന് വേണ്ടി താരം തൻ്റെ ഭാരം 60ഇൽ നിന്ന് 88ലേക്ക് കൂട്ടിയിരുന്നു. പലരും ചെയ്യാൻ മടിച്ച ഈ കാര്യം വളരെ തന്മയ്വത്തോടെ കഠിനാധ്വാനത്തിലുടെ താരം ഏറ്റെടുക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

തടിയുള്ള പെൺകുട്ടി വിവാഹിതയാകുന്നു ശേഷം തൻ്റെ ശരീരത്തെ ചൊല്ലി ഭർത്താവുമായി വാക്ക് തർക്കം ഉണ്ടാകുകയും അതിനെ തുടർന്നുള്ള ഇതിവൃതവുമായി കഥ പുരോഗമിക്കുന്നു. ഒരുപാടു് തമാശകൾ നിറഞ്ഞ സന്ദർഭങ്ങളും എന്നാൽ അതോടൊപ്പം തന്നെ ഒരുപാട് കാലിക പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് ഈ സിനിമ സംസാരിച്ചു പോകുന്നു. ഏറ്റവുമധികം ഈ സിനിമയിൽ പരാമർശിക്കുന്നത് ബോഡി ഷൈമിങ്ങിനെ കുറിച്ചാണ്. വളരെ കഠിനാധ്വാനത്തിലൂടെ

ആണ് ഷിബില ഈ കഥാപാത്രത്തിന് വേണ്ടി തയ്യാറെടുത്തത്. തൻ്റെ ആരോഗ്യം പോലുകണക്കിലെടുക്കാതെ വളരെ അപകടം ഏറിയ ആഹാരം കഴിക്കുകയും അതോടൊപ്പം തന്നെ മറ്റു പല വഴിയിലൂടെമാണ് ശരീരഭാരം കൂട്ടിയത്. എന്നാൽ ഭാരം വർധിപ്പിക്കുന്നതിനേക്കാൾ പ്രയാസമാണ് ഭാരം കുറയ്ക്കുക എന്നത്, അതായിരുന്നു ആരാധകരെ ഏറ്റവുമധികം ഭയപ്പെടുത്തിയത്. എന്നാൽ വളരെ അനായാസമായി ആണ് ഷിബില

തൻറെ ഭാരം കുറച്ചത്. ഏതാണ്ട് മൂന്നുമാസത്തെ കഠിനമായ ഡയറ്റ് അതോടൊപ്പം തന്നെ വർക്കൗട്ട് കൂടിയാണ് താരത്തിന് വെയിറ്റ് കുറക്കാൻ കാരണം ആക്കിയത്. ശരീര ക്രമീകരണത്തിൽ മമ്മൂക്ക ആണ് തൻ്റെ ഏറ്റവും വലിയ ഇൻസ്പിരേഷൻ എന്നും പറയുന്നു. 88 ഇൽ നിന്ന് 58 ലേക്ക് ഉള്ള യാത്ര ഒരുപാട് പ്രയാസമെറിയതായിരുന്നു എങ്കിലും തൻ്റെ ദൃഢ നിശ്ചയം ആണ് തൻ്റെ ഏറ്റവും വലിയ ഇൻസ്‌പിരേഷൻ എന്നും പുഞ്ചിരിയോടെ ശിബ്ല ഓർക്കുന്നു.