കോഴിക്കോടൻ കുഞ്ഞി കലത്തപ്പം

പലഹാരങ്ങളുടെ നാടായ മലബാറിന്റെ സ്വന്തം കോഴിക്കോടിന്റെ ഒരു ട്രഡീഷണൽ വിഭവം ആണ് കുഞ്ഞി കലത്തപ്പം.ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം ആണ്..നമ്മുടെ നെയ്യപ്പത്തിന്റെ അതേ രീതിയിൽ തന്നെ ആണ് കാണാൻ.

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nawal’s Kitchen Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.