ഒരു വർഷം വരെ മല്ലി ഇല, പുതിന ഇല കേടാവില്ല ഇങ്ങനെ ചെയ്‌താൽ.!!
കറികൾക്ക് രുചി കൂട്ടാനായി മല്ലിയിലയും പുതിനയിലയും നമ്മൾ നിത്യം ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഇലകളാണ് ഇവ എന്നത് പലർക്കും അറിയില്ല. മിക്കപ്പോഴും വീടുകളിൽ ഈ ഇലകൾ വാങ്ങി സൂക്ഷിക്കാറുമുണ്ട്. എളുപ്പം വീടുകളിൽ വെച്ച് പിടിപ്പിക്കാമെങ്കിലും മാർക്കറ്റുകളിൽ നിന്നും വാങ്ങുകയാണ് സാധാരണ ചെയ്യുന്നത്.
വാങ്ങി കൊണ്ട് വന്ന ഇലകൾ അപ്പോഴത്തെ ഉപയോഗശേഷം പെട്ടെന്ന് തന്നെ വാടി പോകുകയോ ചീഞ്ഞു പോകുകയോ ചെയ്യാറുണ്ട്. അതുമൂലം പിന്നീട് ഉപയോഗിക്കാൻ കഴിയാതെ വരും.. ഈ രീതിയിൽ ചെയ്‌താൽ ഒരു വര്ഷം വരെ കേടുകൂടാതെ മല്ലിയിലയും പൊതിനയിലയും കേടാവില്ല. നിങ്ങളും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്‌തു നോക്കൂ.
ഈ ഒരു ലോക്ക് ഡൌൺ കാലഘട്ടത്തിൽ എപ്പോഴും പുറത്ത് പോയി ഇവ ഇനി വാങ്ങാൻ നിക്കണ്ട..ഇതുപോലെ ചെയ്തു നോക്കൂ..കൂടുതൽ കാലം സൂക്ഷിക്കാം.. ആവശ്യം ഉള്ളപ്പോൾ മാത്രം ഉപയോഗിക്കുകയും ചെയ്യാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിGrandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.