ലാഭകരമായ അധികം സ്ഥലം വേണ്ടാത്ത ഒരു അടിപൊളി മീൻ കൃഷി

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങൾ കൂടുതലാണ്. ഇന്ത്യയിലെ 60 ശതമാനം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതിൽ യാതൊരു സംശയമില്ല.

ഒരു കുളം സ്വന്തമായുണ്ടെങ്കിൽ ആർക്കും മികച്ച വരുമാനം നേടിതരുന്നതാണ് മത്സ്യ കൃഷി. കേരളത്തിൽ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങൾ കൂടുതലാണ്.നമ്മൾ ഉപയോഗിക്കുന്ന മത്സ്യത്തിൽ ഭൂരിഭാഗം കടൽ മത്സ്യങ്ങളാണ്. എന്നാൽ കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്.

മൽസ്യകൃഷിയെ കുറിച് കൂടുതലായി അറിയാം,താഴെ കൊടുക്കുന്ന വീഡിയോ കാണൂ എങ്ങനെ മത്സ്യകൃഷി ലാഭമാകുന്നു എന്ന് നോക്കാം.വളരെയധികം ലാഭമുള്ള വേറൊരു കൃഷി വേറെയില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thomasfessy World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.