മിന്നിത്തിളങ്ങി താരരാജാക്കന്മാർ.!! ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും ആരാധകരും | Mammootty & Mohanlal Funny Speech

Mammootty & Mohanlal Funny Speech: മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളികൾ എന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്ന താരങ്ങളാണ് ഇരുവരും. ഇരുവരുടെയും കോംബോയിലുള്ള സിനിമകൾക്ക് വളരെയധികം ജനപ്രീതിയാണ് ഇക്കാലമത്രയും ലഭിച്ചിരിക്കുന്നത്. അമ്പതുകളിൽ സിനിമാലോകത്ത് വന്ന് ഇപ്പോഴും സിനിമാലോകത്ത് ഇത്രമാത്രം സജീവമായി

നിൽക്കുന്ന താരങ്ങൾ മറ്റൊന്നില്ല. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒന്നിച്ച് വേദി പങ്കിടുമ്പോൾ അതൊരു അതുല്യ നിമിഷമായി തന്നെ കണക്കാക്കുന്നവരാണ് ജനങ്ങൾ. ചലച്ചിത്രങ്ങളിലും ടെലിവിഷൻ മേഖലയിലും സോഷ്യൽമീഡിയയിലും മമ്മൂട്ടിയും മോഹൻലാലും സജീവസാന്നിധ്യമാണ്. നല്ലൊരു നടൻ, നിർമ്മാതാവ്, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ

mohanlal mammookka

എന്നിങ്ങനെ നിരവധി മേഖലകളിലാണ് മോഹൻലാൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നിങ്ങനെ നിരവധി അന്യഭാഷാ ചിത്രങ്ങളിൽ ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളാണ് ഇതിനോടകം തന്നെ ലാലേട്ടന്റതായി പുറത്തിറക്കിയിട്ടുള്ളത്. നിർമ്മാതാവ്, നല്ലൊരു നടൻ, എന്നിങ്ങനെ സജീവസാന്നിധ്യമാണ് മമ്മൂട്ടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം ഇതിനോടകം

തന്നെ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇതുവരെയും സംബന്ധിച്ച് ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന മറ്റൊരു വീഡിയോയാണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈയടുത്താണ് ആശീർവാദ് സിനിമാസിന് പുതിയ ഓഫീസ് ഉദ്ഘാടനം നടന്നത്. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് എത്തിയതും ഓർമ്മ പുതുക്കിയതും.. കാലം ഒത്തിരി കടന്നുപോയെങ്കിലും പ്രായം ഇരുവരെയും ബാധിച്ചിട്ടില്ല. മോഹൻലാലും ആന്റണി പെരുമ്പാവൂർ ചേർന്നൊരുക്കിയ പ്രൊഡക്ഷൻ കമ്പനിയാണ് ആശിർവാദ് സിനിമാസ്. തിയേറ്റർ ഉടമയായി മോഹൻലാൽ വേദിയിലെത്തുമ്പോൾ കൂടെ തന്നെ മമ്മൂട്ടിയും ഉണ്ട്..