ഒട്ടും പുഴു വരാതെ മാമ്പഴം പഴുപ്പിച്ചു കഴിക്കണോ.? ഈ കിടിലൻ സൂത്രം അറിഞ്ഞിരുന്നോളൂ.!! ഫ്രഷ് മാമ്പഴം കൊതിയോടെ കഴിക്കാം.. ഇങ്ങനെ ചെയ്‌താൽ.!!

Manga Puzhuvarathe Pazhuppikkan Tip : കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലവർക്കും ഇഷ്ടമുള്ള ഒന്നാണ് മാമ്പഴം. കണ്ണിമാങ്ങാ മുതൽ ഓരോ മാമ്പഴ സീസണും നമ്മൾ മലയാളികൾ ശരിക്കും ആസ്വദിക്കാറുണ്ട്. അല്ലെ..ഉപ്പിലിട്ടും അച്ചാർ ഉണ്ടാക്കിയും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാനും നമ്മൾ മടിക്കാറില്ല. ഒരു മാവെങ്കിലും സ്വന്തമായി വേണമെന്ന് ആഗ്രഹിതവരും ചുരുക്കമായിരിക്കും.

എന്നാൽ എല്ലാ മാങ്ങാ പ്രേമികളെയും കുഴക്കുന്ന ഒരു കാര്യമാണ് പഴുത്ത മാമ്പഴമെല്ലാം പുഴു വരുന്നത്. പുഴുവുള്ള മാമ്പഴം കളയുക അല്ലാതെ വേറെ ഒരു രക്ഷയും ഇല്ല. കണ്ണിമാങ്ങയുടെ പുറത്ത് കായീച്ച മുട്ടകൾ നിക്ഷേപിക്കുകയും പിന്നീട് മൂപ്പെത്തി മാങ്ങക്ക് മധുരം വെക്കുമ്പോൾ മുട്ടകൾ വിരിഞ്ഞു പുഴുക്കുഞ്ഞുങ്ങൾ മാങ്ങക്കുള്ളിലേക്ക് കടക്കുയും ചെയ്യുമ്പോഴാണ് മാങ്ങയിൽ പുഴു വരുന്നത്.

ഇനി നമുക്ക് മാങ്ങാ പുഴു ഇല്ലാതെ തന്നെ കഴിക്കാം. മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു ഈ രീതിയിൽ ചെയ്തു പഴുപ്പിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം നമുക്കും കഴിക്കാം. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. പൂർണമായും ഫലപ്രദമായ ഒരു മാർഗമാണിത്. തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും. എളുപ്പം ചെയ്യാവുന്ന ഈ മാർഗം ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.