മാങ്ങ ചമ്മന്തി ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കൂ 😋👌 തിന്നു കൊതി തീരില്ല 😍😍

നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മാങ്ങ, പ്രത്യേകിച്ചും ഈ കാലത്ത്. നമ്മുടെ വീടുകളിൽ എല്ലാം മാങ്ങാക്കാലമായാൽ പിന്നെ മാങ്ങകൊണ്ടുള്ള വിഭവങ്ങളായിരിക്കും അധികവും അല്ലെ. മാങ്ങാ ഉപയോഗിച്ചുള്ള ചമ്മന്തി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ പറയുന്നുണ്ട്.

  • Raw mango -1
  • Coconut-1/2 cup
  • Ginger- small piece
  • Garlic -2-3 ( small)
  • Small spicy chilli ( kanthari) -7-8
  • Salt

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. ഈ ചമ്മന്തി ഉണ്ടെങ്കിൽ വേറെ കറി വേണ്ട. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Kannur kitchen