മസാല ബോണ്ട…..വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാല് മണി പലഹാരം…

Loading...

നമുക്കിന്നൊരു കിടിലൻ മസാല ബോണ്ട ഉണ്ടാക്കാം. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

നമുക്കിന്നൊരു നാല് മണി പലഹാരം ഉണ്ടാക്കാം.ഒരു സ്‌പൈസി മസാല ബോണ്ട ഉണ്ടാക്കാം,നമ്മൾ കടകളിൽ നിന്നും കഴിച്ചു ശീലമുള്ള മസാല ബോണ്ട വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.ഹെല്ത്തിയും ടേസ്റ്റിയുമായ ഈ പലഹാരം എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ഒന്നാണ്.

നമ്മുക്കിത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ കണ്ടു നോക്കാം.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
YUMMY RECIPES BY SUMIചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.