ചായ ഒരുതവണയെങ്കിലും ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ 😋😋👌👌

ഒരുവിധം എല്ലാവര്ക്കും ഇഷ്ടമുള്ള പാനീയമാണ് ചായ.ചായ ഇഷ്ടമുള്ളവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒന്നാണ് മസാലച്ചായ. എളുപ്പത്തിൽ തയ്യാറാക്കാം എന്ന് മാത്രമല്ല പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും പറ്റിയ ഒന്നാണ് ഈ ചായ.

ഇത് തയ്യാറാക്കാനായി ഒരു പാത്രം ചൂടാക്കി അതിലേക്ക് വെള്ളം ചേർക്കുക. ഇഞ്ചിയും ഏലക്കായും ചതച്ചശേഷം തിളച്ച വെള്ളത്തിലേക്ക് ഇടുക. ഇതിലേക്ക് ചെറിയ കഷ്ണം കറുവപ്പട്ട, ഗ്രാമ്പൂ, പൊതിനയില തുടങ്ങിയവ ചേർക്കുക.

വളരെ ടേസ്റ്റിയായ മസാലച്ചായ എളുപ്പത്തിൽ തന്നെ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily