ഇങ്ങനെ ചെയ്താൽ മാതളം ഒന്നര വർഷത്തിൽ കായ്ക്കും.!! ചുവട്ടിൽ നിന്നും മാതളം കായ്ക്കാൻ കിടിലൻ ടിപ്പ്.👌👌

സാദാരണയായി വിപണിയിൽ ലഭ്യമാകുന്ന അത്യാവശ്യം വിലകൊടുത്തു നാം വാങ്ങുന്ന ഒരു ഫലമാണ് മാതളം. ആപ്പിളിനേക്കാളും, ഓറഞ്ചിനെക്കളും വില കൂടുതൽ മാതളത്തിനു തന്നെയെന്ന് പറയാം. മറ്റുപഴങ്ങളെ അപേക്ഷിച്ചു ധാരാളം ഔഷധഗുണങ്ങൾ ഇവക്കുണ്ട് എന്നത് തന്നെയാണ് കൂടുതൽ പ്രചാരം നേടാൻ കാരണവും. കൂടുതലായും ശരീരത്തിൽ രക്തത്തിന്റെ അളവ് കൂടാനും ക്ഷീണമകറ്റാനും നമ്മളിൽ പലരും മാതളം അഥവാ അനാർ വാങ്ങി കഴിക്കാറുണ്ട്.

മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും എന്നതിൽ ഒട്ടും തന്നെ സംശയമില്ല. ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെയും മറ്റും അകറ്റി ശുദ്ധീകരിക്കാൻ മാതളനാരങ്ങ വളരെ നല്ലതാണ്. പതിവായി കഴിച്ചാൽ ക്ഷീണം മാറുകയും ദഹനശക്തി ഉണ്ടാവുകയും ചെയ്യും. കൃത്യമായ പരിചരണവും ജലസേചനവും ലഭിച്ചാൽ നമ്മുടെ നാട്ടിലും എളുപ്പം വളർത്തിയെടുക്കാവുന്ന ഒരു ഫലമാണ് ഇത്.


ചെറിയ ചട്ടിയിലോ ഗ്രോ ബാഗിലോ തൈയ്കൾ നട്ടു വളത്താവുന്ന മാതളം ഈ രീതിയിൽ പരിപാലിച്ചാൽ ഒന്നര മാസത്തിനുള്ളിൽ കായ്ക്കും. ചുവട്ടിൽ തന്നെ നിറയെ കായ്കൾ ഉണ്ടാവാനും അടിപൊളി ടിപ്പുകൾ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇത്തരത്തിൽ മാതളത്തിൽ മാത്രമല്ല, പേരയിലും ചാമ്പയിലും സപ്പോർട്ടയിലും പ്ലാവിലും എല്ലാം ചുവട്ടിൽ നിന്നും കായ്കൾ ഉണ്ടാക്കാവുന്നതാണ്.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിPRS Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.