മത്തങ്ങാ വിളയിച്ച് കഴിച്ചിട്ടുണ്ടോ? വായിൽ കപ്പലോടും പൊളി ഐറ്റം….

Loading...

പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.വലിപ്പത്തിലും രൂപത്തിലും സ്വാദിലും വ്യത്യസ്തതയുള്ള വളരെയധികം മത്തൻ ഇനങ്ങൾ ഉണ്ട്. നാടൻ ഇനങ്ങൾ മുതൽ കാർഷിക ഗവേഷണഫലമായി അത്യുത്പാദനശേഷിയുള്ള മികച്ച വിത്തിനങ്ങൾ വരെയുണ്ട്. വിളവെടുപ്പിനുശേഷം വളരെക്കാലം സൂക്ഷിച്ച് വയ്ക്കാൻ കഴിയും എന്നുള്ളതാണ്‌ മത്തൻറെ പ്രത്യേകതയായിട്ടുള്ളത്.

വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പച്ചക്കറി കൂടിയാണ് മത്തന്‍.എല്ലാവര്‍ക്കും വളരെ പരിചിതമായ പച്ചക്കറി ഇനമാണ് മത്തന്‍ എന്ന മത്തങ്ങ..മത്തന്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കൊളസ്ട്രോൾ, സോഡിയം, കൊഴുപ്പ് എന്നിവയെല്ലാം ഒഴിവാക്കാം. ഇതാണ് മത്തങ്ങ കഴിക്കുന്നതിലൂടെ ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നത്.

വൃത്താകൃതിയില്‍ ഉരുണ്ടിരിക്കുന്ന മത്തങ്ങ ഉപയോഗിച്ച് നിരവധി തരം രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കാം..ഇന്നു നമുക് മത്തൻ കൊണ്ടൊരു സ്പെഷ്യൽ വിഭവം,മത്തൻ വിളയിച്ച് എങ്ങനെ ഉണ്ടാക്കാം..കൂടുതൽ അറിയാൻ വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Annammachedathi Special ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.