ഇനി മട്ട അരി മിക്സിയിൽ ഒരറ്റടി മതി.. പുട്ടുപൊടി ഇല്ലാതെ,വാങ്ങാതെ, കൈ നനയാതെ സോഫ്റ്റ് പുട്ട് വീട്ടിൽ 👌👌

നമ്മളുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പുട്ട്. സാധാരണ പുട്ട് തയ്യാറാക്കുന്നതിനായി പച്ചരി പൊടിയോ അതുമല്ലെങ്കിൽ പുട്ടു പൊടിയാണോ ആണ് നമ്മൾ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും വ്യത്യസ്തമായി മാറ്റ അരി ഉപയോഗിച്ച് നല്ല സോഫ്റ്റ് ആൻഡ് ടേസ്റ്റി ആയ പുട്ട് തയ്യാറാക്കാവുന്നതാണ്.

പുട്ടുപൊടിയില്ലാതെ കൈ നനയ്ക്കാതെ നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാവുന്നതാണ്. ഇതിനായി മട്ട അരി അല്ലെങ്കിൽ കുത്തരി എന്ന പേരിലുള്ള അരി വെള്ളത്തിലിട്ടു കുതിര്ത്താന് വെക്കുക. ആറു മണിക്കൂർ എങ്കിലും കുതിരാൻ വെക്കണം.

ഇത് വെള്ളം നല്ലതുപോലെ വെള്ളം വാർത്ത ശേഷം വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily

Classic Movies We would like to show you notifications for the latest news and updates.
Dismiss
Allow Notifications