ഒരു അടിപൊളി മട്ടൺ ധംബിരിയാണി..ആദ്യമായി മട്ടൺബിരിയാണി ഉണ്ടാക്കുന്നവർക്കായി ഒരു കിടിലൻ റെസിപ്പി.

Loading...

മലയാളികൾക്കു ഏറെ പ്രിയപ്പെട്ടതാണ് ബിരിയാണി.ഏതൊരു ആഘോഷത്തിനും വിരുന്നു സൽക്കാരത്തിനും വിളമ്പാൻ ബിരിയാണി തന്നെ. ജാതി മത ബേദമന്യേ,പ്രായ ബേദമന്യേ ഇഷ്ടമുള്ള ഒരേ ഒരു ആഹാരം ആണ് ബിരിയാണി.ആ ധം പൊട്ടിക്കണ മണം അടിച്ചാ പിന്നെ ഏതൊരാളുടെയും കണ്ട്രോൾ പോകും.വിശപ്പില്ലെങ്കിലും കഴിക്കാൻ കൊതിക്കും.

നമ്മുടെ നാട്ടിലെ കല്യാണങ്ങളുടെ മുഖ്യ ആകർഷണം ആണ് ബിരിയാണി,ചിക്കൻ മട്ടൺ ,ബീഫ് അങ്ങനെ പോകുന്നു ബിരിയാണി വറൈറ്റികൾ.
പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ഒരു അടിപൊളി മട്ടൺ ധം ബിരിയാണി ആണ്.ആദ്യമായി ഉണ്ടാക്കുന്നവർക്ക് ഈസി ആയി പഠിക്കാം,

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.