മാവ് നിറയെ പൂക്കാനും കായ്ക്കാനും ഇങ്ങനെയൊന്നു ചെയ്തു നോക്കൂ.!!

കേരളത്തിൽ നവംബർ – ഡിസംബർ മാസങ്ങളാണ് മാവ് പൂക്കുന്ന കാലം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ തുടങ്ങുന്നത്. ചില മാവുകള്‍ 7-10 വര്‍ഷമായാലും പൂക്കാതെയും കായ്ക്കാതെയും ഒരേ നില്പ് നില്ക്കും.
മാവ് പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത് കായ് പിടുത്തത്തിന് വളരെ സഹായകമാണ്. മാവ് പെട്ടെന്നുതന്നെ നന്നായി പൂക്കാനും, കായ്ക്കാനും, മാവ് നിറയെ മാങ്ങ ഉണ്ടാകാൻ നിങ്ങൾ ഇങ്ങനെ ചെയ്യൂ. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു മുമ്പേ പുക നല്‍കുന്നത് നല്ലതാണ്.
മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Livekerala