കണ്ണടച്ച് തുറക്കുമ്പോളേക്കും മയോണൈസ് റെഡി.

നല്ല വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കുമ്പോൾ സോസിനൊപ്പം മയണൈസും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗാര്ഹിക്കുന്നവരാണ് നമ്മൾ . ഒട്ടുമിക്ക ആളുകൾക്കും അത്രയേറെ ഇഷ്ടമാണ് മയണൈസിന്റെ മയണൈസിന്റെ രുചി. കുബ്ബൂസിനും ചിക്കൻ ഫ്രൈക്കും എന്തിനധികം ചപ്പാത്തിക്കൊപ്പം വരെ മയണൈസ് ഉപയോഗിക്കുന്നവരുണ്ട്. റെസ്റ്ററന്റ് രുചികളിൽ മാത്രമല്ല മാത്രമല്ല വീട്ടിലും വേണമെങ്കിൽ മയണൈസ് ഉണ്ടാക്കാം. വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്.

വെറും രണ്ടു മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് മയണൈസ്. മുട്ടയും വെളുത്തുള്ളിയും വിനാഗിരിയുമൊക്കെ ഉപയോഗിച്ചാണ് മയണൈസ് ഉണ്ടാക്കുന്നത്.നമുക്കും ഉണ്ടാക്കാം അടിപൊളി മയോണൈസ്.

എങ്ങനെയെന്ന് നോക്കാം ഈസി ആയി മയോണൈസ് ഉണ്ടാക്കുന്നത്,കൂടുതലായി അറിയാൻ വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Village Food Channelചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.