മീൻ വറക്കുമ്പോൾ ഇനി ഈ മസാല തേച്ചു ഒന്നു വറത്തു നോക്കിക്കേ നിങ്ങൾക് ഇഷ്ടപെടും 👌👌

മലയാളികൾക്കിപ്പോൾ ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവമായി മാറിയിരിക്കുകകയാണ് മീൻ. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ മീൻ എങ്ങനെയാണ് വറുക്കുന്നതെന്ന് നോക്കാം. ഈ മീൻ വറുത്തത് തയ്യാറാക്കുന്നതിനാവശ്യമായ സാധനങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്.

  • മീൻ
  • മുളക്പൊടി
  • മഞ്ഞൾപൊടി
  • ഇഞ്ചി
  • വെളുത്തുള്ളി
  • പെരിംജീരകം
  • ചെറുനാരങ്ങാ നീര്
  • വെളിച്ചെണ്ണ
  • ഉപ്പ്

വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ മീൻ വറുത്തത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes