മീൻ മുളകിട്ടത്.നല്ല കുത്തരി ചോറിനൊപ്പം കഴിക്കാം

മീൻ കഴിക്കാത്തവരുണ്ടോ,ചോദ്യത്തിന് പ്രസകതി ഇല്ലാ എന്നറിയാം.എന്നാലും പറയാം.മീൻ നമ്മുടെ ദേശീയ ആഹാരം ആണെന്ന് വേണേൽ പറയാം.ചോറിന്റെ കൂടെ,അല്ലെങ്കിൽ പൊറോട്ടക്കൊപ്പം,പുട്ടിനൊപ്പം.എന്തിനു പറയുന്നു പഴംപൊരി വരെ മീൻ ചാറിൽ മുക്കി അടിക്കുന്നവരാണ് നമ്മൾ മലയാളികൾ,നല്ല മുളകിട്ടു വെച്ച മീൻ കറി ഉണ്ട്,ഫുഡ് അടിച്ചാലോ,വിശപ്പില്ലെങ്കിലും ഫുഡ് അടിക്കാൻ തയ്യാറാകും.

കറി മീൻ ആണോ എന്നാൽ ഫുഡ് അടിച്ചേക്കാം എന്ന് പറയുന്നവരാണ് നമ്മൾ,മീന്കറിയുടെ മണം കേട്ടാ മതി ചിലർക്ക് ചോറുണ്ണാൻ.ഇതാ അത്തരത്തിലൊരു കിടിലൻ മീൻ കറി.നല്ലമുളകിട്ടു വെച്ച മീൻകറി.നല്ല മതത്തി മുളകിട്ടു വെച്ചതും കപ്പയും ആഹാ അന്തസ്സ്.ഇതില്പരം വേറെന്തു വേണം വായിൽ വെള്ളം വരാൻ

നിങ്ങൾക്കായി ഇതാ ഒരു അടിപൊളി മീൻ മുളക്.ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ,ഇതുണ്ടാക്കാൻ ഈസി ആണ് ട്ടോ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
NEETHA’S TASTELANDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.