മീൻ മുളകിടുമ്പോൾ കറിക്ക് നല്ല കട്ടി കിട്ടാൻ കുറുകാൻ ഇതൊന്നു ചെയ്താൽ മതി 👌👌

വളരെ രുചികരമായി എളുപ്പത്തിൽ മീൻ മുളകിട്ടത് തയ്യാറാക്കാം. മീൻ മുളകിടുമ്പോൾ കറിക്ക് കട്ടി കിട്ടാൻ ചിലകാര്യങ്ങൾ ചെയ്‌താൽ മതി. ഈ മീൻ മുളകിട്ടത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • മീൻ
  • തക്കാളി
  • ചുവന്നുള്ളി
  • വെളുത്തുള്ളി
  • ഇഞ്ചി
  • വാളൻ പുളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്

മീൻ മുളകിട്ടത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Journey of life