ഈ സൂത്രങ്ങൾ നിങ്ങളെ ശരിക്കും ഞെട്ടിക്കും 😳😳 പെട്ടെന്ന് കണ്ടു നോക്കൂ.. കാണാതെ പോയാൽ നഷ്ടം തന്നെ.👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ചിക്കാനോ മീനോ മറ്റും ഫ്രൈ പാനിൽ വറുത്താൽ എണ്ണ മയം കാരണം കഴുകിയെടുക്കാൻ പ്രയാസമാണ്. ഈ സമയത്ത് അൽപ്പം ഗോതമ്പുപൊടി പാനിലേക്കിട്ട് ടിഷ്യു കൊണ്ട് തുടച്ചെടുക്കാം. ശേഷം സാധാരണ പോലെ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ പെട്ടെന്ന് എണ്ണമയം എല്ലാം പോയി വൃത്തിയായി കിട്ടും.. കത്തിയോ ഗ്രേറ്ററോ മൂർച്ച കൂട്ടാനായി വീട്ടിൽ ചെയ്യാവുന്ന വിദ്യ കൂടിയുണ്ട്. കേക്ക് ഉണ്ടാക്കാനോ മറ്റു ബ്യുട്ടി ടിപ്സ് ചെയ്യുന്നതിനോ പലപ്പോഴും മുട്ടയുടെ

വെള്ളയും മഞ്ഞയും വേർതിരിക്കേണ്ടി വരാറുണ്ട്. ഇതിന് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു സൂത്രമുണ്ട്. മുട്ടയുടെ മഞ്ഞ മാത്രം 2 ദിവസം കേടാവാതെ സൂക്ഷിക്കാൻ ഒരു പാത്രത്തിൽ അൽപ്പം വെള്ളമൊഴിച്ചു അതിലിട്ട് ഈ മുട്ടയുടെ മഞ്ഞ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു കേടും കൂടാതെ ഉപയോഗിക്കാം. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ.

ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ.. ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post