മീൻ ക്ലീൻ ചെയ്‌താൽ കയ്യിലെ ഉളുമ്പ് മണം മാറാൻ ഇത് മതി.!!

മീൻ ക്ളീൻ ചെയ്തു കഴിഞ്ഞാൽ പ്രത്യേകിച്ച് മത്തി, അയല തുടങ്ങിയ മീനുകൾ വൃത്തിയാക്കിയാൽ എത്ര കഴുകിയാലും നമ്മുടെ കയ്യിലെ ഉളുമ്പ് മണം പോകില്ല. മത്തി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട. വൃത്തിയാക്കിയാൽ മാത്രമല്ല കറി വെച്ചാലും ആ മീൻ മണം അടുത്ത വീടുകളിൽ വരെ എത്തും.

ഈ മണം പോകുന്നതിനായി നമ്മുടെ വീടുകളിലുള്ള ഒരു സാധനം മാത്രം മതിയാകും. പേസ്റ്റ് ആണത്. പേസ്റ്റ് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല അല്ലെ. മീൻ വൃത്തിയാക്കിയശേഷം പേസ്റ്റ് കയ്യിൽ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ കഴുകിയെടുക്കുക.

ഇങ്ങനെ ചെയ്‌താൽ മണം നല്ലതുപോലെ പോകും. മീനിൻറെ ഉളുമ്പ് മനം പോകുന്നതെങ്ങനെയെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips