മീൻ കഴിച്ചാൽ കൈയിലെ ഉളുമ്പ് മണം മാറി, കൈകൾക്കു നല്ല നിറം വരുത്താൻ ഇങ്ങനെ ചെയ്യു.!! കയ്യിലെ മീൻ മനം ഇനി ഒരു പ്രശ്നം ആവില്ല.. ഈ സൂത്രം അറിഞ്ഞാൽ.👌👌

വീട്ടമ്മമാരെ സംബന്ധിച്ചു വളരെ അധികം തലവേദനയാകുന്ന കാര്യമാണ് മീൻ നന്നാക്കുക എന്നത്. മറ്റെല്ലാ അടുക്കള ജോലികളെക്കാൾ പ്രയാസമേറിയതും പലർക്കും ഇഷ്ടമല്ലാത്തതുമായ ഒരു കാര്യമാണിത്. മീൻ നന്നാക്കി ക്ലീൻ ചെയ്തു കഴിഞ്ഞാലും കുറെ നേരത്തേക്ക് കൈകളിലെ മണത്തിനു ഒരു മാറ്റവും ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണവും.

എത്ര വൃത്തിയാക്കി കഴുകിയാലും കയ്യിലും കത്തിയിലും കട്ടിങ് ബോർഡിലും പിടിക്കുന്ന മണം പോയിക്കിട്ടാൻ വളരെ പ്രയാസമാണ്. മിക്ക അമ്മമാരും ബുദ്ധിമുട്ടു ഒരു കാര്യമാണ് ഈ പ്രശനം. എന്നാൽ ഇപ്പോഴിതാ ഇതിനൊരു പരിഹാരമാർഗം വന്നെത്തിയിരിക്കുന്നു.

കൈകൾ നന്നായി ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ചു നല്ലവണ്ണം കഴുകിയ ശേഷം തുണി ഉപയോഗിച്ചു തുടക്കം. ശേഷം അൽപ്പംകാപ്പിപ്പൊടി കൈകളിൽ നന്നായി തേച്ചു മസ്സാജ് ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്താൽ മണമെല്ലാം പോയിക്കിട്ടും.അതോടൊപ്പം കൈകൾക്കു നല്ല നിറം വരുകായും ചെയ്യും. ചിലപ്പോൾ ചിലർക്കെങ്കിലും ഈ അറിവ് അറിയാമായിരിക്കാം. എന്നാൽ അറിയാത്തവർക്കായി ഏതു ഉപകാരപ്പെടട്ടെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Sheena’s Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.