മീൻ മുട്ട വെച്ച് രുചികരമായ തോരൻ ഉണ്ടക്കിയാലോ 😋😋 അടിപൊളി ടേസ്റ്റ് ആണേ 👌👌

മീൻ മുട്ട ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ കിടിലൻ തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഈ വിഭവം തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിന്നാലും ട്രൈ ചെയ്തു നോക്കൂ.
- Fish egg (cleaned).
- Ginger (big piece).
- Garlic (3 – 4 cloves).
- Shallots ( 5 nos.).
- Grated coconut ( as required).
- Green Chilies (as per spice).
- Oil.
- Mustard seeds.
- Curry leaves.
- Salt to taste.
മീൻ മുട്ട വെച്ച് രുചികരമായ തോരൻ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala