മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഫ്രഷ് ആയ മീൻ എങ്ങനെ തിരിച്ചറിയാം, വീഡിയോ കാണാം.!!

ഇന്ന് മലയാളികളുടെ ഭക്ഷണത്തിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മീൻ. മീൻ വാങ്ങുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. മെർക്കുറി മാലിന്യങ്ങളാണ് മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. മെർക്കുറി മാലിന്യങ്ങൾ നിറഞ്ഞ ജലാശയങ്ങളിൽ ജീവിക്കുന്ന മീനുകളിലാണ് ഇത്തരം വിഷബാധ കാണുന്നത്.

മീനുകൾ മലിനജലം ചെകിളകളിലൂടെ അരിച്ചു വിടുമ്പോൾ ഇത്തരം മാലിന്യങ്ങൾ അവയുടെ ശരീരത്തിൽ എത്തുന്നു. നാലുതരം മീനുകളിലാണ് ഇത്തരം മാലിന്യങ്ങൾ കൂടുതലായി കാണപ്പെടുന്നത്. സ്രാവ്, ചൂര, കടൽക്കുതിര, കിംഗ് മഗ്രാൻ തുടങ്ങിയവയാണവ. ഇത്തരം മൽസ്യങ്ങൾ കഴിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിലും എത്തുന്നു.


മീൻ കേടുകൂടാതെ ഇരിക്കുവാൻ രാസവസ്തുക്കൾ മീനുകളിൽ ചേർക്കുന്നു. ഇതിൽ ഒന്നായ ഫോർമാലിൻ പാചകം ചെയ്താലും നശിക്കില്ല. മീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി HOMELY TIPS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : HOMELY TIPS