ചീനച്ചട്ടിയിൽ പാൽ കേക്ക് NO MILK NO EGG മിൽക്ക് കേക്ക് 😋😋

സാധാരണ നമ്മൾ കേക്ക് തയ്യാറാക്കുന്നത് പാലും മുട്ടയുമെല്ലാം ഉപയോഗിച്ചാണ്. ഇതിൽ നിന്നും വ്യത്യസ്തമായി പാൽപ്പൊടി ഉപയോഗിച്ചാണ് ഈ കേക്ക് തയ്യാറാക്കുന്നത്. ഈ കേക്ക് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്.

  • 1 cup = 250ml
  • Water – 13 tbsp
  • Milk powder – ⅓ cup or 6 tbsp
  • Powdered Sugar – ½ cup
  • Oil – ¼ cup
  • Ghee OR Butter – ¼ cup + a little
  • Now, sieve in
  • Baking powder – 1 tsp
  • Maida / plain flour – 1 cup
  • Salt – 2 pinches

പാലോ മുട്ടയോ ഇല്ലാതെ വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mia kitchen