പാൽ പൊടി കൊണ്ട് രുചിയൂറും പേട വീട്ടിൽ തന്നെ തയ്യാറാക്കാം കിടിലൻ ടേസ്റ്റിൽ 😋😋

Loading...

എല്ലാവര്ക്കും ഇഷ്ടപ്പെട്ട പ്രത്യേകിച്ച് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ളഒരു മധുര പലഹാരമാണ് പേട. പാൽപ്പൊടി ഉപയോഗിച്ച് പേട വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാവുന്നതാണ്. പേട തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • Milk Powder – 2cup
  • Milk – 1/2cup+3tbsp
  • Sugar – 1/2cup
  • Cardamom – 1
  • Salt – one pinch
  • Safforn – opt
  • Ghee – 2-3tbsp

പാൽ പൊടി കൊണ്ട് രുചിയൂറും പേട വീട്ടിൽ തന്നെ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veena’s Curryworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Veena’s Curryworld