പാലും ഇച്ചിരി റവയും മുട്ടയും മതി.ഇപ്പോൾ തന്നെ ചെയ്തോളൂ. വായിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ് 😋👌

കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന കിടിലൻ ടേസ്റ്റിലുള്ള അടിപൊളി പുഡിങ്ങാണിത്‌. വളരെ എളുപ്പത്തിൽ തന്നെ ചൈന ഗ്രസോ ജെലാറ്റിനോ ഇല്ലാതെ തന്നെ നമുക്കിത് തയ്യാറാക്കാൻ പറ്റും. നിങ്ങളും ഈ പുഡ്ഡിംഗ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.

  • പാൽ
  • റവ
  • മുട്ട
  • നെയ്യ്
  • പഞ്ചസാര
  • വാനില എസ്സൻസ്

വറുത്ത റവയാണ് ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഈ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World