മിട്ടായി ചിക്കൻ കഴിച്ചിട്ടുണ്ടോ? കിടിലൻ ചിക്കൻ വിഭവം ആണ്

ചിക്കൻ വിഭവങ്ങൾ ഒരുപാട് നമ്മൾ കഴിച്ചിട്ടുണ്ടാകും. പല രസകരമായ പേരുകളിലൂടെ ഓരോ വിഭവങ്ങളും അറിയപ്പെടുന്നു.. അത്തരത്തിലുള്ള ഒരു വിഭവമാണ് നിങ്ങൾക്ക് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇങ്ങനൊരു കിടിലൻ സ്നാക്ക് നിങ്ങൾ മുൻപ് കഴിച്ചിട്ടുണ്ടാവില്ല.. …
ഈ ചിക്കൻവിഭവത്തിനും രസകരമായ ഒരു പേരുണ്ട് അതാണ് ചിക്കൻ മിട്ടായി. പേര് പോലെ തന്നെ മിട്ടായി രൂപത്തിൽ തന്നെയാണ് ഇതിന്റെ രൂപവും. എങ്ങനെയാണു ചിക്കൻ മിട്ടായി ഉണ്ടാക്കുന്നത് എന്നറിയണ്ടേ.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking it Simple ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.