ഒരു അടിപൊളി വെറൈറ്റി അച്ചാർ ഉണ്ടാക്കാം,, ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ഉപയോഗിച്ചു ഒരു സൂപ്പർ അച്ചാർ..

Loading...

അച്ചാർ എന്നു കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും.നമ്മൾ മലയാളികളുടെ ഇടയിൽ കുറെയധികം അച്ചാറിന്റെ വറൈറ്റികൾ ഉണ്ട്.എങ്കിലും നമ്മൾക്കോരോരുത്തർക്കും ഓരോ അച്ചാറിനോടാലും പ്രിയം,ചിലകർക്ക് കടുമാങ്ങ അച്ചാർ,ചിറക് നാരങ്ങാ അച്ചാർ,ചിലർക്ക് മിക്സഡ്.അങ്ങനെ പോകുന്നു ചാറിന്റെ നിര.

ഇന്ന് നമുക് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കി നോക്കാം.ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചേർത്തൊരു കിടിലൻ അച്ചാർ.വെറൈറ്റി രുചികൾ നമ്മൾ സ്വീകരിക്കാൻ മടി കാണിക്കാത്തതാണ്,അതുകൊണ്ടു തന്നെ ഈ വെറൈറ്റി അച്ചാർ നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപ്പെടും.

ഉണ്ടാക്കുന്നതിനെ പറ്റി അറിയാനായി താഴെ ഉള്ള വീഡിയോ കാണൂ.ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Bangla Foodചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.