മിക്സി ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.. മിക്സി ഉപയോഗിക്കുമ്പോൾ ഇതൊന്നും അറിയാതെ പോകല്ലേ.!!

നമ്മുടെ വീടുകളിലെ അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മിക്സി. പണ്ടെല്ലാം അറക്കല്ലിൽ അരക്കുകയാണ് ചെയ്യുന്നത് എങ്കിൽ ഇന്ന് മിക്സി ഇല്ലാതെ അടുക്കള ജോലികൾ എളുപ്പം കഴിയുന്ന കാര്യം അസാധ്യമായി കൊണ്ടിരിക്കുകയാണ്.

ശരിയായ രീതിയിൽ മിക്സി ഉപയോഗിച്ചില്ല എങ്കിൽ വളരെ പെട്ടെന്ന് തന്നെ മിക്സി കേടുവരാൻ സാധ്യതയുണ്ട്. മിക്കവർക്കും ഉള്ള പ്രശ്നമാണ് കുറെ നാൾ ഉപയോഗിച്ചാൽ മിക്സി ജാറിന്റെ മൂടിയിലുള്ള വാഷ് ലൂസാകുന്നത്. ഇങ്ങനെ ലൂസാകുന്ന വാഷ് ഉപയോഗിച്ച് മിക്സി ഉപയോഗിക്കാൻ റിസ്ക് ആണ്.


ഇത് ടൈറ്റ് ആക്കുന്നതിനായി റബർ ബാൻഡ് ഉപയോഗിക്കാവുന്നതാണ്. മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Smile with Lubina Nadeer