എന്റെ ദൈവമേ.. ഇത്രേം നാൾ ഇത് അറിയാതെ പോയല്ലോ..!!!

റേഷൻ കിട്ടിയ അധികം കടല എന്തുചെയ്യണമെന്ന് അറിയാതെ ഇരിക്കുന്നവരാകും നമ്മളിൽ പലരും. കടല കൊണ്ട് കറിവെച്ചു മടുത്തവർക്കായി ഇതാ ഒരു അടിപൊളി കടല റെസിപ്പി. നിങ്ങൾ തീർച്ചയായും അറിഞ്ഞു കാണില്ല കടല കൊണ്ട് ഇത്തരമൊരു സ്നാക് തയ്യറാകാൻ കഴിയുമെന്ന്.. ഒന്ന് കണ്ടു നോക്കൂ..

  • കടല- 2 കപ്പ്
  • മുളകുപൊടി- 2 സ്പൂൺ
  • മഞ്ഞൾപൊടി – കാൽ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • കായം പൊടി
  • ഓയിൽ

ഒരു കപ്പ് കടല നന്നായി കഴുകി എടുത്ത ശേഷം വെയിലത്തു അൽപ്പനേരം വെക്കാം. ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കണം. ചെറിയ അരിപ്പയിലിട്ടു അരിച്ചെടുത്താൽ നല്ല സോഫ്റ്റ് ആയ കടല മാവ് തയ്യാർ. ഇതുപയോഗിച്ചു നല്ല ടേസ്റ്റി ആയ നാടൻ മിക്സ്ചർ ഉണ്ടാക്കാം. എങ്ങനെയെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.