മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഒരിക്കലും ഈ തെറ്റ് ചെയ്യരുത് 😳😳 അറിയാതെ പോകല്ലേ.!!

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ഫോൺ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമായി മാറിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒട്ടുമിക്ക ആളുകളും അനായാസം ഫോൺ ഉപയോഗിക്കുന്നതിൽ വിദഗ്ധരായിരിക്കും. കുട്ടികൾ ഗെയിമിങ്ങിലോ ഓൺലൈൻ ക്ലാസ്സുകളിലോ

ആണെങ്കിൽ മുതിർന്നവരാകട്ടെ സമൂഹമാധ്യമങ്ങളുലും മറ്റുമായി എപ്പോഴും ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇന്നത്തെ കാലത്ത് ബാത്‌റൂമിൽ പോകുമ്പോൾ പോലും മൊബൈൽ ഫോൺ കൊണ്ടു പോകുന്നവർ നമുക്കിടയിലുണ്ട്. ചിലർ ചാർജ് ചെയ്‌തുകൊണ്ട്‌ മൊബൈൽ ഫോൺ ബാത്‌റൂമിൽ ഉപയോഗിക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്യുന്നത് വളരെ അപകടം വിളിച്ചു വരുത്തുന്ന ഒരു കാര്യമാണിത്.

ബാത്റൂമിൽ എന്നല്ല വെള്ളം സ്പർശിക്കുന്ന ഒരു സ്ഥലത്തുപോലും മൊബൈൽ ചാർജ് ചെയ്‌ത്‌ ഉപയോഗിക്കരുത്. അങ്ങിനെ ചെയ്താൽ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. അത്തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇന്ന് വീഡിയോയിലൂടെ പങ്കുവെക്കുന്നത്. കണ്ടു നോക്കൂ..

തീർച്ചയായും ഉപകാരപ്പെടും. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Umayappa OnLine Mediaചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.