തനി നാടൻ സ്റ്റൈലിൽ മോര് കാച്ചിയത് ഏതു ഫുഡിന്റെ കൂടെയും കഴിക്കാം…

Loading...

മലയാളികളുടെ ഫേവറിറ്റ് ആണ് മോര് കാച്ചിയത്, പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഒരു മോര് കാച്ചിയത്തുണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാൻ വേറെ ഒന്നും വേണ്ട,അത്രക് രുചിയുള്ളതാണ് ഈ കറി.വളരെ ഈസി ആയി ഉണ്ടാക്കാവുന്ന ഈ കറി വളരെ ഹെല്ത്തിയും കൂടി ആണ്,നാടൻ സ്റ്റൈൽ മോര് കാച്ചുന്നതു നോക്കാം

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
cooking with suma teacher ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.