മുരിങ്ങ ഇല മോര് കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ.😍ഇതുപോലെ ഉണ്ടാക്കിയാൽ ആരും കൊതിയോടെ കഴിക്കും.😋👌

  • മുരിങ്ങ ഇല – രണ്ട് കൈപിടി
  • മോര് – 500gm
  • തേങ്ങ – അര കപ്പ്
  • ജീരകം – കാൽ ടീസ്പൂൺ
  • വെളുത്തുള്ളി – 2 അല്ലി
  • ചുവന്നുള്ളി – 3 – 4 എണ്ണം
  • ചുവന്ന മുളക് – 5 എണ്ണം
  • വെള്ളം, ഉപ്പ് ഇവ പാകത്തിന്
  • വെളിച്ചെണ്ണ – 2 tsp
  • ഉലുവ – കാൽ ടീസ്പൂൺ
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 എണ്ണം
  • ചെറിയ ഉള്ളി – 3 എണ്ണം
  • കറിവേപ്പില – 2 തണ്ട്.

വളരെ ടേസ്റ്റി ആയ ഈ ഹെൽത്തി കറി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണം. ചോറിനൊപ്പം കഴിക്കാൻ ഇതിനൊപ്പം ഒരു ഉണക്കമീൻ വറുത്തതും കൂടി ഉണ്ടെകിൽ പിന്നെ ഊണ് കുശാൽ..തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.