ഇനി വാതിലും ജനലും തുറന്നിട്ട്‌ കിടന്നോളൂ.. കൊതുകിനെ തുരത്താൻ സവാള മാത്രം മതി.!!

Loading...

ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുകു പരത്തുന്ന രോഗങ്ങള്‍. പല തരം പനികളിലൂടെ ജീവന് ഭീഷണി വരുത്തി വയ്ക്കാന്‍ കഴിയുന്നവയാണ് കൊതുകുകള്‍. കൊതുകിനെ തുരത്താൻ നാം പല വിദ്യകളും പ്രയോഗിക്കാറുണ്ട്.

പലതരത്തിലുള്ള കൊതുകുതിരികൾ കൊതുകുനശീകരണ ലോഷനുകൾ തുടങ്ങിയവയെല്ലാണ് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരം സാധനങ്ങൾ നമ്മുടെ ആരോഗ്യത്തിന് ദോഷകരമാകാനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ കൊതുകു നശീകരണത്തിന് പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

അത്തരത്തിലുള്ള ഒരു കൊതുകുനശീകരണ ഉപാധിയാണ് സവാള. ഒരു സവാള തൊലി കളയാതെ ചെറുതായി അരിഞ്ഞ് കൊതുകുശല്യം ഉള്ള ഭാഗത്ത് വെക്കണം. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി SaaS World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : SaaS World