ഒരിത്തിരി മട്ടൺ കൊണ്ടൊരു കിടിലൻ മട്ടൺ ബിരിയാണി.

നമ്മൾ മലയാളികൾ പുതിയതരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നതിനൊപ്പം അത് പാകം ചെയ്യാനും ഇഷ്ടപ്പെടുന്നവർ ആണ് .ഭക്ഷണത്തിനും ആണ് മലയാളികൾ കൂടുതൽ കാശ് ചിലവാക്കുന്നത് എന്നതും ഒരു നഗ്‌നമായ സത്യമാണ്.രുചിയുടെ വിവിധ തലങ്ങൾ തേടി പോകാൻ ഒട്ടും മടി ഇല്ലാത്തവർ ആണ് നാം മലയാളികൾ അങ്ങനെ രുചി ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഒരു സ്പെഷ്യൽ മട്ടൻ ബിരിയാണി.

ബിരിയാണി ഉണ്ടാക്കുവാൻ കുറെയധികം സമയം വേണ്ടിവരുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും അതേ സമയം സ്വാദ് ഒട്ടും നഷ്ടപ്പെടാത്തതുമായ പാകം ചെയ്യുന്നത് എങ്ങിനെ എന്നു നോക്കാം.

തീർച്ചയായും ഉണ്ടാക്കി നോക്കുക നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വെക്കുക .ഇ റെസിപ്പി നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല.ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Grandmother Tips
ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.