മുടി കറുപ്പിക്കാൻ നൂറു ശതമാനം നാച്ചുറൽ ആയി, നീലഅമരി ഉപയോഗിക്കൂ മുടിയുടെ സൗന്ദര്യത്തെ നില നിർത്തൂ…

Loading...

അകാല നിര എല്ലാവരെയും അലട്ടുന്ന ഒരു പ്രശനം ആണ് .വാർദ്ധക്യത്തിലേയ്ക്ക് അടുക്കുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് മുടി നരയ്ക്കുന്നത്. അത് സ്വാഭാവികം. എന്നാൽ ഇന്ന് മുടി നരയ്ക്കാൻ വർദ്ധക്യത്തിലേയ്ക്ക് എത്തണമെന്നില്ല. ഏത് പ്രായത്തിലും മുടി നരയ്ക്കാം. മാനസികമായി പലരെയും തളർത്തുന്ന ഒന്നാണ് ചെറു പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത്.

ഇന്ന് ചെറുപ്പക്കാരെ അലട്ടുള്ള ഒരു പ്രശനം ആണ് അകാല നിര.നരച്ച മുടി കറുപ്പിക്കാൻ ഒട്ടനവധി കൃത്രിമ മാര്ഗങ്ങള് ഉണ്ട്,എന്നാൽ അവയൊന്നും ശാശ്വതമല്ല,കൂടാതെ പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യും.എന്നാൽ പാർശ്വഫലങ്ങൾ ഇല്ലാത്ത ചില പൊടികൈകളും ഉണ്ട് കേട്ടോ.അവയിൽ ഒന്നാണ് നീലഅമരി.

കൂടുതൽ അറിയാം താഴെയുള്ള വീഡിയോയിലൂടെ.നിങ്ങളും കണ്ടു നോക്കൂ,,ഇഷ്ടമായാൽ ഷെയർ ചെയ്യണേ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kichus Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.