എന്റെ കഞ്ഞിവെള്ളമേ നിനക്ക് ഇത്രയും പവർ ഉണ്ടെന്ന് അറിഞ്ഞില്ല 😱😱 ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും 😀👌

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാരക്കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. കഞ്ഞിവെള്ളം ഈ രീതിയിൽ തലയിൽ തേച്ചു നോക്കൂ..

ഇങ്ങനെ ഉപയോഗിച്ചാൽ മുടി തഴച്ചു വളരും. മുടിയുടെ വളർച്ചാ വേഗം വർധിപ്പിക്കുക്കാനും കൊഴിച്ചിൽ തടയാനും അതോടൊപ്പം മിക്കവരെയും അലട്ടുന്ന പ്രശനമായ താരനെ പ്രതിരോധിക്കാനും ഈ കൂട്ട് നിങ്ങളെ തീർച്ചയായും സഹായിക്കും. കഞ്ഞിവെള്ളത്തോടൊപ്പം മറ്റൊരു ചേരുവ കൂടി ചേർത്താൽ ഇരട്ടി ഗുണം ലഭിക്കുന്നതാണ്. തയ്യാറാക്കുന്ന മിക്സ് രണ്ടോ മൂന്നോ സ്പൂൺ എടുത്തു കൈവിരലുകൾ ഉപയോഗിച്ച്

നല്ലതുപോലെ തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിക്കാം. രാത്രിയിലോ കുളിക്കുന്നതിനു മുൻപോ ചെയ്യാം.10 മിനിറ്റ നേരം തേച്ചു പിടിപ്പിക്കുകയാണേൽ ഏറെ ഗുണം ചെയ്യും. പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് നാടൻ രീതിയിൽ ഇതുപോലെ തയ്യാറാക്കി തേച്ചു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്നതാണ്. പാർശ്വ ഫലങ്ങൾ ഒട്ടുമില്ല.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Corner ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.