താരനെ അകറ്റി മുടി തഴച്ചുവളരാൻ കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ..😀👌

നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ്. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. അലോവേര എന്ന ശാസ്ത്രനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ചർമ്മത്തിലെ ചുളിവുകൾ നീക്കാനായും ചർമ്മത്തിനു

പുറത്തെ ചൊറിച്ചിലിനും മുടിയുടെ വളർച്ചയ്ക്കും സൂര്യതാപത്തിനുമെല്ലാം വളരെ ഗുണമുള്ളതാണ്. വളരെ അധികം ധാതു ലവണങ്ങളുടെ ശേഖരണം ആയതിനാൽ കറ്റാർവാഴ മുടിക്ക് ഏറെ ഗുണം ചെയ്യും. മുടി തഴച്ചു വളരുകയും താരനെ ഇല്ലാതാക്കാനും മുടി പൊട്ടിപോകുന്നത് തടയാനും വളരെ ഗുണം ചെയ്യും. കറ്റാർവാഴയുടെ പല ഗുണങ്ങളും നമ്മളിൽ പലർക്കും നല്ലതുപോലെ അറിയാം.

കറ്റാർവാഴ ജെൽ തയ്യാറാക്കുന്നത് എങ്ങനെയെന്നും ഏതു രീതിയിൽ ഉപയോഗിച്ചാലാണ് മുടി തഴച്ചു വളരുക എന്നതുമാണ് വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ രീതിയിൽ കറ്റാർവാഴ ജെൽ തയ്യാറക്കി ഉപയോഗിച്ചു നോക്കൂ.. വീട്ടിൽ തന്നെ വളർത്താവുന്ന കറ്റാർവാഴ മറ്റു കെമിക്കലുകൾ അടങ്ങിയ വസ്തുക്കളെക്കാൾ ഇരട്ടി വേഗത്തിൽ ഫലം തരുമെന്നതിൽ സംശയമില്ല.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kunjuz Creationz ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.