വീട്ടിലും പറമ്പിലും ഈ ചെടി കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! ഈ കുഞ്ഞൻ മുക്കുറ്റി.. ആളത്ര നിസ്സാരക്കാരനല്ല.!!!

മുക്കുറ്റി എന്ന ചെറു സസ്യം കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിലുമെല്ലാം സുലഭമായി കണ്ടുവരുന്ന ഒന്നാണ്. ഇന്നത്തെ തലമുറക്ക് എത്രത്തോളം ഇതിന്റെ പ്രാധാന്യം അറിയുമെന്നതിൽ സംശയമാണ്..എന്നിരുന്നാലും പഴയ തലമുറയുടെ മിക്ക ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ കുഞ്ഞൻ മുക്കുറ്റി..

ചെറിയ ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. സർവ്വ രോഗ നിവാരിണിയാണ് മുക്കുറ്റി എന്ന കാര്യത്തിൽ സംശയം വേണ്ട. മുക്കുറ്റിയുടെ ഇലയും പൂവും വേരും എല്ലാം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. മുക്കുറ്റി നീര് മുറിവിൽ ഒഴിക്കുന്നത് പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതിനും രക്തസ്രാവം നിൽക്കുന്നതിനും സഹായിക്കുന്നു.

ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇതുമൂലം ഒരു പരിധിവരെ രോഗ വിമുക്തി നേടാം. നല്ലൊന്നാന്തരം പ്രമേഹ മരുന്നു കൂടിയാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലതാണ്.ഇത് അരച്ചു മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ വയറിളക്കത്തില്‍ നിന്നും മോചനം നേടാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ..

ഈ അറിവ് ഉപകാരപ്രദമെന്ന് തോന്നിയാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post