മുളക് കാടുപിടിച്ച പോലെ വളരാനും വെള്ളീച്ചയെ പമ്പകടത്താനും മാത്രം മതി.!!

വീട്ടിൽ ഒരു പച്ചക്കറി തോട്ട൦ അനിവാര്യമാണ്. വിഷമയമില്ലാത്ത ചിലതെങ്കിലും ഭക്ഷണത്തിൽ ഉൾപെടുത്താൻ കഴിഞ്ഞാൽ അത് വളരെ നല്ലതല്ലേ. ഏറ്റവും ആവശ്യമുള്ളതും ഒഴിച്ചുകൂടാനാവാത്തതുമാണ് പച്ചമുളക്. അടുക്കള തോട്ടത്തിൽ ആദ്യം വേണ്ടതും ഇത് തന്നെ. അത്യാവശ്യമുള്ള ചില പച്ചക്കറി ഗണത്തിൽ പച്ചമുളകിനു നല്ല പ്രാധാന്യമുണ്ട്.

വളർത്തിയെടുക്കാൻ ഏറെ എളുപ്പമുള്ളതും കൃത്യമായ പരിചരണം നൽകിയാൽ വളരെ അധികം വിളവ് തരുന്നതുമായ ഒരു കൃഷിയാണ് പമുളകു കൃഷി. പലതരം മുളകുകൾ വിപണിയിൽ ലഭ്യമാണ്. വ്യത്യസ്തങ്ങളായ ഇനങ്ങൾക്ക് വിവിധതരം വിലകളും ആണ്. വിത്തുപാകൽ മുതൽ തൈപ്പറിച്ചു നടൽ,പരിചരണം, വിളവെടുപ്പ്, എല്ലാം ശ്രദ്ധിക്കണം.വെള്ളീച്ച ശല്യമാണ് പലരും മുളക് കൃഷിയിൽ

നിരാശപ്പെടാൻ കാരണം. മുളക് കാടുപിടിച്ച പോലെ വളരാനും വെള്ളീച്ചയെ പമ്പകടത്താനും മാത്രം മതി.!! അതിനായി ഒരു പിടി കാന്താരി മുളകും ഒരു കുടം വെളുത്തുള്ളിയും കയം പൊടിയും മഞ്ഞപ്പൊടിയും വേണം. ഇതുപയോഗിച്ചു എങ്ങനെയാണ് വെള്ളീച്ചയെ ഒഴിവാക്കി ധാരാളം മുളക് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നോക്കൂ.. നല്ല റിസൾട്ട് കിട്ടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.