ഇനി മുളക് പൊട്ടിച്ചു കൈ കഴക്കും 😀 ഈ ഒരു ചേരുവ മാത്രം മതി..!! നിങ്ങളുടെ മുളക് ചെടികൾക്ക് ഒരു കൊച്ചു സൂത്രം.!! പെട്ടെന്ന് കണ്ടു നോക്കൂ.

വീട്ടിൽ ചെറുതെങ്കിലും ഒരു അടുക്കള തോട്ടം ഉള്ളത് എന്തുകൊണ്ടും നല്ലതാണ്. ഏറ്റവുമധികം വീട്ടിൽ ആവശ്യമുള്ളതും അടുക്കളത്തോട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നുമാണ് മുളക്. എല്ലാ കറികളിലും നിര സാന്നിധ്യമാണ് മുളക്. വീട്ടിൽ ഒരുങ്ങി മുളക് ചെടിയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല.

എന്നാൽ ഇത്തരത്തിൽ ചെടികൾ വെച്ച് പിടിപ്പിച്ചു പരിപാലിക്കുന്നവർ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് കീടങ്ങളുടെ ആക്രമണവും അത്പോലെ തന്നെ ഇല മുരടിപ്പും. ഇത് മൂലം ചെടികൾ നശിച്ചു പോകുകയും വേണ്ടത്ര വിളവ് ലഭിക്കുകയും ചെയ്യില്ല. ഇങ്ങനെ വിഷമിക്കുന്നവർക്ക് ഈ വീഡിയോ തീർച്ചയായും ഉപകാരപ്രദമാകുo .

ഈ ഒരൊറ്റ ജൈവ വളം മാത്രം മതി. കീടങ്ങളിൽ നീന്നും സംരക്ഷിച്ചു നല്ല വിളവ് ലഭിക്കാന് അതോടൊപ്പം നല്ല കായ്കൾ ഉണ്ടാകാനും ഇതിന്റെ ഉപയോഗം മതി. തലേ ദിവസത്തെ കഞ്ഞി വെള്ളം എടുത്തു വെച്ച് ആവശ്യത്തിന് വെള്ളം കൂടി മിക്സ് ചെയ്തു ചെടികൾക്ക് തെളിച്ചു കൊടുക്കാം. ഇല മുരടിപ്പ് മാറുന്നതിനോടൊപ്പം കീടങ്ങളിൽ നിന്നും നല്ല സംരക്ഷണo കിട്ടുകയും ചെയ്യുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post